മലബാർ ഭദ്രാസനത്തിന്റെ 'കൂട് ' ഭവനപദ്ധതിക്ക് താളൂരിൽ തുടക്കം; നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചു
മലബാർ ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതിയായ 'കൂട് ' . താളൂരിൽ നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം നടന്നു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ഭവനരഹിതരായ അർഹരായ കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണിത്.

Comments (0)