Breaking
News

ബ്ലഡ് കാൻസർ രോഗികൾക്ക് പുതുജീവൻ പകരാൻ സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ഡ്രൈവ്; ലീഡ്‌സിൽ ജൂലൈ 26-ന് മഹത്തായ ജനകീയ സംരംഭം

ഉപഹാർ ചാരിറ്റിയുടെയും ഡി.കെ.എം.എസ് (DKMS) ചാരിറ്റിയുടെയും സഹകരണത്തോടെ ലീഡ്‌സ് സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ (JSOYA Leeds) ജൂലൈ 26-ന് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. യാക്കോബായ സുറിയാനി സഭ അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടി രക്താർബുദ രോഗികൾക്ക് പ്രതീക്ഷയുടെ പുതിയ വാതിൽ.

ബ്ലഡ് കാൻസർ രോഗികൾക്ക് പുതുജീവൻ പകരാൻ സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ഡ്രൈവ്; ലീഡ്‌സിൽ ജൂലൈ 26-ന് മഹത്തായ ജനകീയ സംരംഭം

Comments (0)

Join the discussion