Breaking
News

അമേരിക്കയിൽ സുറിയാനി ആരാധനാക്രമത്തിന്റെ ഭാവി ചർച്ചയായി; ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ അന്താരാഷ്ട്ര പാനൽ ചർച്ചയും സെമിനാരി ഓഫീസ് ഉദ്ഘാടനവും

വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന്റെ ഭാഗമായി "അമേരിക്കയിലെ ആരാധനാക്രമത്തിന്റെ വെല്ലുവിളികൾ" എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രാധാന്യം നൽകി.

അമേരിക്കയിൽ സുറിയാനി ആരാധനാക്രമത്തിന്റെ ഭാവി ചർച്ചയായി; ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ അന്താരാഷ്ട്ര പാനൽ ചർച്ചയും സെമിനാരി ഓഫീസ് ഉദ്ഘാടനവും

Comments (0)

Join the discussion