Breaking
Diocese

ന്യൂജേഴ്‌സിയിൽ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന് തുടക്കം; ശ്രേഷ്ഠ കാതോലിക്ക ബാവ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു

വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാനത്ത് നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.

ന്യൂജേഴ്‌സിയിൽ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന് തുടക്കം; ശ്രേഷ്ഠ കാതോലിക്ക ബാവ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു

Comments (0)

Join the discussion