Breaking
Diocese

അമേരിക്കയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം; ഓറിയന്റൽ ഓർത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായി

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് വടക്കേ അമേരിക്കൻ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാർ ചടങ്ങിൽ പങ്കെടുത്തത് ക്രൈസ്തവ ഐക്യത്തിന്റെ ശക്തമായ സന്ദേശമായി.

അമേരിക്കയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം; ഓറിയന്റൽ ഓർത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായി

Comments (0)

Join the discussion