മെത്രാഭിഷേകത്തിന് ശേഷം ആദ്യമായി സ്വിറ്റ്സർലണ്ടിൽ എത്തുന്ന ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് ഊഷ്മള സ്വീകരണം.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മെത്രാഭിഷേകത്തിന് ശേഷം ആദ്യമായി സ്വിറ്റ്സർലണ്ടിലെത്തി.

Comments (0)