Breaking
News

മൈലാപ്പൂർ ഭദ്രാസന കൗൺസിൽ യോഗവും വാർഷിക പൊതുയോഗവും ജൂലൈ 23-ന് കോയമ്പത്തൂരിൽ

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മൈലാപ്പൂർ ഭദ്രാസന കൗൺസിൽ യോഗവും വാർഷിക പൊതുയോഗവും ജൂലൈ 23-ന് കോയമ്പത്തൂർ സിത്രയിലെ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തും.

മൈലാപ്പൂർ ഭദ്രാസന കൗൺസിൽ യോഗവും വാർഷിക പൊതുയോഗവും ജൂലൈ 23-ന് കോയമ്പത്തൂരിൽ

Comments (0)

Join the discussion