ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രഥമ അമേരിക്കൻ സന്ദർശനത്തിന് തുടക്കം; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
മലങ്കര മെത്രാപ്പോലീത്തയും ശ്രേഷ്ഠ കാതോലിക്കായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ പ്രഥമ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. അമേരിക്കയിലെത്തിയ ശ്രേഷ്ഠ ബാവയെ നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.

Comments (0)