Breaking
News

മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡന്റായി ഫാ. പൗലോസ് പി. ഒ. പള്ളത്തുകുടിയെ നിയമിച്ചു

അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിലെ റവ. ഫാ. പൗലോസ് പി. ഒ. പള്ളത്തുകുടിയെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചു.

മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡന്റായി ഫാ. പൗലോസ് പി. ഒ. പള്ളത്തുകുടിയെ നിയമിച്ചു

Comments (0)

Join the discussion