വെല്ലൂർ സി.എം.സി പി.ജി. പ്രവേശനം: യാക്കോബായ സഭയുടെ സ്‌പോൺസർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സി.എം.സി വെല്ലൂരിലെ പി.ജി. ഡിഗ്രി, പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിനായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്‌പോൺസർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Comments (0)