Breaking
Universal

പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ച് YES അക്കാദമി പ്രതിനിധിസംഘം

യുവജനങ്ങൾക്ക് സംഗീതപരിശീലനം നൽകുന്ന അമേരിക്കൻ സംഘടനയായ YES അക്കാദമിയുടെ പ്രതിനിധിസംഘത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ഡമാസ്കസിലെ പാത്രിയർക്കാ ആസ്ഥാനത്ത് സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ പാത്രിയർക്കൽ അസിസ്റ്റന്റ് മോർ യൗസേഫ് ബാലിയും പങ്കെടുത്തു.

പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ച് YES അക്കാദമി പ്രതിനിധിസംഘം

Comments (0)

Join the discussion