Breaking
Diocese

'കൂട്' ഭവനപദ്ധതിക്ക് തുടക്കം; നാല് നിർധന കുടുംബങ്ങളുടെ സ്വപ്നഭവനങ്ങൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാർ ഭദ്രാസന സാമൂഹ്യസേവന വിഭാഗമായ 'കൂട്' ഭവനപദ്ധതിയുടെ ഭാഗമായി നാല് നിർധന കുടുംബങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം അഭിവന്ദ്യ സ്റ്റീഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ എൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെയും സുമനസുകളുടെയും പിന്തുണയോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്.

'കൂട്' ഭവനപദ്ധതിക്ക് തുടക്കം; നാല് നിർധന കുടുംബങ്ങളുടെ സ്വപ്നഭവനങ്ങൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു

Comments (0)

Join the discussion