Breaking
Diocese

മുംബൈ ഭദ്രാസന ദിനാഘോഷവും മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ ഇരുപതാം മെത്രാപ്പോലീത്താഭിഷേക വാർഷികവും ജൂലൈ 26-ന് ആഘോഷിക്കും

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന ദിനാഘോഷവും ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ ഇരുപതാം മെത്രാപ്പോലീത്താഭിഷേക വാർഷികാഘോഷവും ജൂലൈ 26-ന് മുള്ളുണ്ട് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭക്ത്യാദരപൂർവം നടക്കും.

മുംബൈ ഭദ്രാസന ദിനാഘോഷവും  മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ ഇരുപതാം മെത്രാപ്പോലീത്താഭിഷേക വാർഷികവും  ജൂലൈ 26-ന് ആഘോഷിക്കും

Comments (0)

Join the discussion