കായംകുളം കാദീശാ പള്ളിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കായംകുളം കാദീശാ യാക്കോബായ സുറിയാനി പള്ളിയിലെ എം.എം.ഡി.എം യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലും അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തിലും സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

Comments (0)