കൃത്രിമബുദ്ധിയുടെ (AI) കാലത്ത് സഭയുടെ ദൗത്യം ബൈബിൾ പഠനത്തിനും വിശ്വാസജീവിതത്തിനും AI അനുഗ്രഹമോ വെല്ലുവിളിയോ?
കൃത്രിമബുദ്ധി (AI) അതിവേഗം ലോകത്തെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ, സഭ അതിനെ എങ്ങനെ സമീപിക്കണം? ബൈബിൾ പഠനത്തിനും സുവിശേഷ പ്രഘോഷണത്തിനും AI ഒരു അനുഗ്രഹമാണോ, അതോ ആത്മീയ വെല്ലുവിളിയോ? പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്റെ ഡിജിറ്റൽ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള മാർഗനിർദേശത്തിന്റെ വെളിച്ചത്തിൽ, സാങ്കേതികവിദ്യയും അപ്പസ്തോലിക വിശ്വാസവും തമ്മിലുള്ള സന്തുലിതമായ സമീപനം വിശകലനം ചെയ്യുന്ന പ്രത്യേക ലേഖനം.

Comments (0)