Breaking
News

കനാൻ സീനിയർ ലിവിംഗ് ഹോം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (AEM) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സ്ഥാപിച്ച കനാൻ സീനിയർ ലിവിംഗ് ഹോം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ രജതജൂബിലിയോടനുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.

കനാൻ സീനിയർ ലിവിംഗ് ഹോം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

Comments (0)

Join the discussion