Breaking
News

കരുണയുടെ പുതിയ അധ്യായത്തിന് തുടക്കം; കനാൻ സീനിയർ ലിവിംഗ് ഹോമിന് ശ്രേഷ്ഠ കാതോലിക്ക ബാവ മന്ദിരകൂദാശ നിർവഹിച്ചു

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (AEM) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നിർമ്മിച്ച കനാൻ സീനിയർ ലിവിംഗ് ഹോമിന്റെ മന്ദിരകൂദാശ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. മെത്രാപ്പോലീത്തമാർ, റമ്പാൻമാർ, വൈദികർ, സന്യാസിനികൾ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കരുണയുടെ പുതിയ അധ്യായത്തിന് തുടക്കം; കനാൻ സീനിയർ ലിവിംഗ് ഹോമിന് ശ്രേഷ്ഠ കാതോലിക്ക ബാവ മന്ദിരകൂദാശ നിർവഹിച്ചു

Comments (0)

Join the discussion