സിറിയക് സ്കൗട്ട്സ് 'ബേത്ത് സാബ്രോ' ക്യാമ്പിന് തുടക്കമായി; പ്രകൃതി സംരക്ഷണ സന്ദേശവുമായി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് പരിശുദ്ധ പാത്രിയർക്കീസ് ബാവ
ഹോംസിലെ വാദി അൽ-നസാരയിലെ അൽ-ഖൈമ ഗ്രാമത്തിലുള്ള സിറിയക് സ്കൗട്ട്സ് 'ബേത്ത് സാബ്രോ' ഗ്രൗണ്ടിൽ നടന്ന വേൾഡ് സിറിയക് സ്കൗട്ട് അസോസിയേഷന്റെ പ്രഥമ ക്യാമ്പിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'ഫ്രണ്ട്സ് ഓഫ് നേച്ചർ' ക്യാമ്പിന് തുടക്കമിട്ട് വൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷണ പ്രചാരണവും ഉദ്ഘാടനം ചെയ്തു.

Comments (0)