Breaking
News

ഉത്തരേന്ത്യയിലേക്കെത്തുന്ന മലയാളികൾക്ക് കൈത്താങ്ങായി ഡൽഹി ഭദ്രാസനത്തിന്റെ 'ഹെൽപ്പ് ഡെസ്ക്'; ലോഗോ പ്രകാശനം ചെയ്തു

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ആദ്യമായി എത്തുന്ന യാക്കോബായ സഭാംഗങ്ങൾക്കും മറ്റ് മലയാളികൾക്കും സുരക്ഷ, മാർഗനിർദേശം, അടിയന്തര സഹായം എന്നിവ ഉറപ്പാക്കുന്നതിനായി ഡൽഹി ഭദ്രാസനം ആരംഭിക്കുന്ന 'ഹെൽപ്പ് ഡെസ്ക്' പദ്ധതിയുടെ ലോഗോ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാൻ: 📞 81787 00696.

ഉത്തരേന്ത്യയിലേക്കെത്തുന്ന മലയാളികൾക്ക് കൈത്താങ്ങായി ഡൽഹി ഭദ്രാസനത്തിന്റെ 'ഹെൽപ്പ് ഡെസ്ക്'; ലോഗോ പ്രകാശനം ചെയ്തു

Comments (0)

Join the discussion