Breaking
Parish News

പന്തളം പൂഴിക്കാട്ട് പുതിയ ദൈവാലയത്തിന് അടിസ്ഥാനശില സ്ഥാപിച്ചു; ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി മോർ മിലിത്തിയോസ് യുഹാനോൻ മെത്രാപ്പോലീത്ത

തുമ്പമൺ ഭദ്രാസനത്തിലെ പന്തളം പൂഴിക്കാട്ട് മാർ മാർത്ഥശ്മൂനിയമ്മയുടെയും മക്കളുടെയും ഗുരു ഏലിയാസറിന്റെയും നാമധേയത്തിൽ നിർമ്മിക്കുന്ന പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശിലാകർമം ഭക്തിനിർഭരമായി നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യുഹാനോൻ മെത്രാപ്പോലീത്ത ശിലാസ്ഥാപന ശുശ്രൂഷ നിർവഹിച്ചപ്പോൾ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സഹകർമികത്വം വഹിച്ചു.

പന്തളം പൂഴിക്കാട്ട് പുതിയ ദൈവാലയത്തിന് അടിസ്ഥാനശില സ്ഥാപിച്ചു; ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി മോർ മിലിത്തിയോസ് യുഹാനോൻ മെത്രാപ്പോലീത്ത

Comments (0)

Join the discussion