പുനർനിർമാണം പുരോഗമിക്കുന്ന റാക്കാട് സെന്റ് മേരീസ് നേർച്ചപള്ളി സന്ദർശിച്ച് മോർ തീമോഥിയോസ് മാത്യൂസ് മെത്രാപ്പോലീത്ത
വീട്ടൂർ ദയറാധിപൻ അഭിവന്ദ്യ മോർ തീമോഥിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പുനർനിർമാണം പുരോഗമിക്കുന്ന റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി നേർച്ചപള്ളി സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ദൈവാലയ നിർമാണം വേഗത്തിൽ പൂർത്തിയാകാൻ പ്രാർത്ഥനയും ആശംസകളും നേർന്നു.

Comments (0)