തിരുവനന്തപുരം മേഖലയ്ക്ക് പുതിയ നേതൃത്വം; ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സുന്ത്രോണീസോ ഭക്തിനിർഭരമായി
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ പ്രഥമ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സുന്ത്രോണീസോ ശുശ്രൂഷ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

Comments (0)