ഇ.എ.ഇ മലബാർ മേഖലയ്ക്ക് പുതിയ നേതൃത്വം; 2026–2027 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (EAE) മലബാർ മേഖലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഭിവന്ദ്യ മോർ ക്രിസോസ്റ്റോമോസ് മാർക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റു.

Comments (0)