തിരുവനന്തപുരം മേഖലയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുന്ന ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ചു
സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് വൈകിട്ട്; ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാർമികൻ, വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

Comments (0)