ഖത്തർ അമീറിന്റെ പിതാവിന്റെ നിര്യാണം; പാത്രിയർക്കീസ് ബാവയുടെ അനുശോചനം ഖത്തർ എംബസിക്ക് കൈമാറി
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ നിർദേശപ്രകാരം പാത്രിയർക്കൽ പ്രതിനിധി സംഘം ഡമാസ്കസിലെ ഖത്തർ എംബസിയിലെത്തി, പരേതനായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ പരിശുദ്ധ സഭയുടെ അനുശോചനം രേഖപ്പെടുത്തി.

Comments (0)