Breaking
Diocese

ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനമായി സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെലോഷിപ്പ് ആരോഗ്യ സെമിനാർ

അയർലണ്ട് (ഡബ്ലിൻ ) സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി. രജിസ്റ്റേർഡ് ഡയറ്റീഷ്യൻ ശ്രീമതി അന്നു എൽദോ നയിച്ച ക്ലാസിൽ സമീകൃത ആഹാരക്രമത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം വിശദീകരിച്ചു.

ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനമായി സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെലോഷിപ്പ് ആരോഗ്യ സെമിനാർ

Comments (0)

Join the discussion