അത്ഭുതദൃശ്യം ഉളവായ തെങ്ങോട് മോർ കുര്യാക്കോസ് സഹദാ ചാപ്പലിൽ ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭര തുടക്കം
അങ്കമാലി ഭദ്രാസനത്തിലെ തെങ്ങോട് മോർ കുര്യാക്കോസ് സഹദാ ചാപ്പലിൽ മോർ കുര്യാക്കോസ് സഹദായുടെയും മോർത്ത് യൂലിത്തി അമ്മയുടെയും ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ജൂലൈ 15-ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പ്രധാന പെരുന്നാൾ ശുശ്രൂഷകൾ നടക്കും.

Comments (0)