Breaking
News

എം.ജെ.എസ്.എസ്.എ കലോത്സവ വിധികർത്താക്കൾക്ക് പരിശീലന ക്യാമ്പ്; പുതുക്കിയ മത്സരരീതികൾക്ക് പ്രത്യേക പരിശീലനം

മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ (MJSSA) കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കളായി സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള പരിശീലന ക്യാമ്പ് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്നു. നവാഭിഷിക്തനായ അഭിവന്ദ്യ ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എം.ജെ.എസ്.എസ്.എ കലോത്സവ വിധികർത്താക്കൾക്ക് പരിശീലന ക്യാമ്പ്; പുതുക്കിയ മത്സരരീതികൾക്ക് പ്രത്യേക പരിശീലനം

Comments (0)

Join the discussion