EAE എൻ.ആർ. പുര മേഖല ജനറൽ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (EAE) എൻ.ആർ. പുര മേഖലയുടെ ജനറൽ ബോഡി യോഗം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ ചേർന്നു. അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മാർക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ മേഖലാ ഭാരവാഹികളെയും മാനേജിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Comments (0)