ക്രൈസ്തവ ഐക്യത്തിന്റെ ശക്തി ദൈവവചനത്തിൽ; ബൈബിൾ സൊസൈറ്റി സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക ബാവ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലറിയുടെ സപ്തതി ആഘോഷ സമാപനവും വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ. സഭാപാരമ്പര്യങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവർ ഐക്യപ്പെടണമെന്ന് ബാവ ആഹ്വാനം ചെയ്തു.

Comments (0)