Breaking
News

സ്വരമാധുര്യത്തിന്റെ യുഗത്തിന് വിരാമം; ഗാനകോകില എസ്. ജാനകി വിടവാങ്ങി

ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ പതിനേഴിലധികം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ഇതിഹാസ പിന്നണിഗായിക എസ്. ജാനകി (88) അന്തരിച്ചു. മലയാള സിനിമാഗാനങ്ങൾക്കൊപ്പം അനേകം ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ജാനകിയമ്മയുടെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമായി.

സ്വരമാധുര്യത്തിന്റെ യുഗത്തിന് വിരാമം; ഗാനകോകില എസ്. ജാനകി വിടവാങ്ങി

Comments (0)

Join the discussion