Breaking
Diocese

തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയായി ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ സുന്ത്രോണീസോ ജൂലൈ 15-ന്

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ സുന്ത്രോണീസോ ശുശ്രൂഷയും പൊതുസ്വീകരണവും ജൂലൈ 15-ന് തിരുവനന്തപുരം പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടക്കും.

തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയായി ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ സുന്ത്രോണീസോ ജൂലൈ 15-ന്

Comments (0)

Join the discussion