Breaking
Parish News

വന്ദ്യ കുര്യാക്കോസ് കാലായിൽ കശ്ശീശ കോർ എപ്പിസ്കോപ്പയായി ഉയർത്തപ്പെട്ടു

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സഹവികാരിയായിരുന്ന വന്ദ്യ കുര്യാക്കോസ് കാലായിൽ കശ്ശീശ, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹകൽപ്പനപ്രകാരം കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടു

വന്ദ്യ കുര്യാക്കോസ് കാലായിൽ കശ്ശീശ കോർ എപ്പിസ്കോപ്പയായി ഉയർത്തപ്പെട്ടു

Comments (0)

Join the discussion