ലാമ്പത്ത് പാലസിൽ ചരിത്രസംഗമം; കാന്റർബറി ആർച്ച് ബിഷപ്പുമായി സഭൈക്യവും ചരിത്രപാരമ്പര്യവും ചർച്ച ചെയ്ത് ശ്രേഷ്ഠ കാതോലിക്ക ബാവ
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റവ. സാറാ മുള്ളലിയുമായി ലണ്ടനിലെ ലാമ്പത്ത് പാലസിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ കൂടിക്കാഴ്ച നടത്തി.

Comments (0)