Breaking
News

മുഖ്യമന്ത്രി വി.ഡി. സതീശനുമായി അഭിവന്ദ്യ മോർ കൂറിലോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തി

നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയ ഇരുവരും പരസ്പരം പുസ്തകങ്ങൾ കൈമാറി.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി അഭിവന്ദ്യ മോർ കൂറിലോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തി

Comments (0)

Join the discussion