കനാൻ സീനിയർ ലിവിംഗ് ഹോം ജൂലൈ 18-ന് സമർപ്പിക്കും; ശ്രേഷ്ഠ കാതോലിക്ക ബാവ മന്ദിരകൂദാശ നിർവഹിക്കും
മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (AEM) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച കനാൻ സീനിയർ ലിവിംഗ് ഹോം ജൂലൈ 18-ന് സമർപ്പിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മന്ദിരകൂദാശ നിർവഹിക്കുമ്പോൾ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ സീനിയർ ലിവിംഗ് ഹോം ഉദ്ഘാടനം ചെയ്യും.

Comments (0)