Breaking
News

മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ സഹോദരി മറിയാമ്മ നിര്യാതയായി

മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ സഹോദരിയും പീച്ചാനിക്കാട് ആലുക്കൽ കുടുംബാംഗവുമായ മറിയാമ്മ (100) നിര്യാതയായി. സംസ്കാരം ജൂലൈ 10-ന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ സഹോദരി മറിയാമ്മ നിര്യാതയായി

Comments (0)

Join the discussion