കനാൻ സീനിയർ ലിവിംഗ്ഹോമിന്റെ കൂദാശയും ഉദ്ഘാടനവും ജൂലൈ 18-ന് നടക്കും.
മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (AEM) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി ഒരുക്കിയ കനാൻ സീനിയർ ലിവിംഗ് ഹോമിന്റെ കൂദാശയും ഉദ്ഘാടനവും ജൂലൈ 18-ന് നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മന്ദിരകൂദാശ നിർവഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ സീനിയർ ലിവിംഗ് ഹോം ഉദ്ഘാടനം ചെയ്യും.

Comments (0)