സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ സന്ദർശിച്ച് മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത; സീനിയർ സിറ്റിസൺ ഹോം ഉദ്ഘാടനത്തിന് ക്ഷണം
മോർ ഗ്രിഗോറിയോസ് റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സീനിയർ സിറ്റിസൺ ഹോമിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേരള നിയമസഭാ സ്പീക്കർ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണനെ ക്ഷണിച്ച് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത.

Comments (0)