Breaking
Universal

സിറിയൻ ബൈബിൾ സൊസൈറ്റി പ്രതിനിധി സംഘത്തെ സ്വീകരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ; സുവിശേഷ ശുശ്രൂഷ ശക്തിപ്പെടുത്താൻ ആഹ്വാനം

സിറിയയിലെ ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ കൂടിക്കാഴ്ചയിൽ, എല്ലാ സഭകളുടെയും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാൻ പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിർദേശിച്ചു.

സിറിയൻ ബൈബിൾ സൊസൈറ്റി പ്രതിനിധി സംഘത്തെ സ്വീകരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ; സുവിശേഷ ശുശ്രൂഷ ശക്തിപ്പെടുത്താൻ ആഹ്വാനം

Comments (0)

Join the discussion