Breaking
Diocese

കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ 'HAYE' ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി ഉദ്ഘാടനം ചെയ്തു

അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'HAYE' ബ്ലഡ് ഡോണേഴ്സ് ഡയറക്ടറിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും അഭിവന്ദ്യ മാത്യൂസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

കോതമംഗലം മേഖല യൂത്ത് അസോസിയേഷന്റെ 'HAYE' ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി ഉദ്ഘാടനം ചെയ്തു

Comments (0)

Join the discussion