Breaking
News

മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള സമുദായ പത്രിക സ്മരണിക ആർച്ച് ബിഷപ്പ് ദിവന്നാസിയോസ് ഗുര്‍ബൂസിന് സമർപ്പിച്ചു

അഭിവന്ദ്യ ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സമുദായ പത്രികയുടെ സ്മരണിക ഓസ്ട്രിയയുടെയും സ്വിറ്റ്‌സർലണ്ടിന്റെയും ആർച്ച് ബിഷപ്പ് അഭിവന്ദ്യ ദിവന്നാസിയോസ് ഗുര്‍ബൂസ് മെത്രാപ്പോലീത്തയ്ക്ക് സമർപ്പിച്ചു.

മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള സമുദായ പത്രിക സ്മരണിക ആർച്ച് ബിഷപ്പ് ദിവന്നാസിയോസ് ഗുര്‍ബൂസിന് സമർപ്പിച്ചു

Comments (0)

Join the discussion