Breaking
Diocese

കാനഡയിൽ യാക്കോബായ യുവജനങ്ങൾക്കായി പ്രീ-മാരേജ് കോഴ്സ്; ഒരു ദിവസംകൊണ്ട് സർട്ടിഫിക്കറ്റ് നേടാൻ അവസരം

നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ സ്കാർബറോ ജെ.സി.എം. യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലൈ 25-ന് പ്രീ-മാരേജ് കൗൺസിലിംഗ് കോഴ്സ് സംഘടിപ്പിക്കുന്നു. വിവാഹത്തിന് ഒരുങ്ങുന്ന യുവതീ-യുവാക്കൾക്ക് നാട്ടിലെത്താതെ തന്നെ സർട്ടിഫിക്കറ്റ് നേടാൻ അവസരമൊരുങ്ങും.

കാനഡയിൽ യാക്കോബായ യുവജനങ്ങൾക്കായി പ്രീ-മാരേജ് കോഴ്സ്; ഒരു ദിവസംകൊണ്ട് സർട്ടിഫിക്കറ്റ് നേടാൻ അവസരം

Comments (0)

Join the discussion