സിറിയയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്ത് പരിശുദ്ധ പാത്രിയർക്കീസ് ബാവ; ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച
സിറിയയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിച്ച് രാജ്യത്തിന്റെ പുനർനിർമാണവും വികസനവും വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സിറിയൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ദമസ്‌കസിൽ കൂടിക്കാഴ്ച നടത്തി.

Comments (0)