Breaking
Parish News

കരിങ്ങാച്ചിറ കത്തീഡ്രലിൽ 'ഹൊദോസ് ഹാഗിയാസ് ' സത്യവിശ്വാസ പഠന ക്ലാസ് വീണ്ടും ആരംഭിക്കുന്നു

പരിശുദ്ധ സുറിയാനി സഭയുടെ വിശ്വാസപാരമ്പര്യവും ആരാധനക്രമവും സഭാചരിത്രവും ആഴത്തിൽ പഠിക്കാൻ അവസരമൊരുക്കി കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ 'ഹൊദോസ് ഹാഗിയാസ് – Path of Holiness' സത്യവിശ്വാസ പഠന ക്ലാസിന്റെ പുതിയ ബാച്ച് ജൂലൈ 11 മുതൽ ആരംഭിക്കുന്നു.

കരിങ്ങാച്ചിറ കത്തീഡ്രലിൽ 'ഹൊദോസ് ഹാഗിയാസ് ' സത്യവിശ്വാസ പഠന ക്ലാസ് വീണ്ടും ആരംഭിക്കുന്നു

Comments (0)

Join the discussion