Breaking
Parish News

അന്തർദേശീയ പുരസ്‌കാര ജേതാവ് ഡോ. വി.പി. പൈലിക്ക് പിറവം വലിയപള്ളിയുടെ ആദരം

ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റെട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ വിശിഷ്ട സേവന പുരസ്‌കാരം നേടിയ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. വി.പി. പൈലിയെ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലും സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷനും സംയുക്തമായി ആദരിച്ചു.

അന്തർദേശീയ പുരസ്‌കാര ജേതാവ് ഡോ. വി.പി. പൈലിക്ക് പിറവം വലിയപള്ളിയുടെ ആദരം

Comments (0)

Join the discussion