Breaking
Universal

തുർക്കി അംബാസഡറുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ച നടത്തി; എർദോഗന് സന്ദേശവുമായി പ്രത്യേക കത്ത് കൈമാറി

ദമാസ്കസിലെ പാത്രിയർക്കാ ആസ്ഥാനത്ത് തുർക്കി അംബാസഡർ നൂഹ് യിൽമസിനെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്വീകരിച്ചു. സിറിയയിലെ നിലവിലെ സാഹചര്യങ്ങളും തുർക്കിയിലേക്കുള്ള സമീപകാല സന്ദർശനവും ചർച്ചയായ കൂടിക്കാഴ്ചയുടെ അവസാനം തുർക്കി പ്രസിഡന്റ് റജബ് തയിബ് എർദോഗന് അഭിസംബോധന ചെയ്ത പ്രത്യേക കത്ത് അംബാസഡർക്ക് കൈമാറി.

തുർക്കി അംബാസഡറുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ച നടത്തി; എർദോഗന് സന്ദേശവുമായി പ്രത്യേക കത്ത് കൈമാറി

Comments (0)

Join the discussion