Breaking
News

സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഷെവ. മനോജ് മാത്യുവിനെ നോമിനേറ്റ് ചെയ്തു

കോട്ടയം ഭദ്രാസനത്തിലെ ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും സഭാ പ്രസിദ്ധീകരണ-മാധ്യമ രംഗത്തെ സജീവ പ്രവർത്തകനുമായ ഷെവ. മനോജ് മാത്യുവിനെ ശ്രേഷ്ഠ കാതോലിക്കാ ബാവ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു.

സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഷെവ. മനോജ് മാത്യുവിനെ നോമിനേറ്റ് ചെയ്തു

Comments (0)

Join the discussion