Breaking
News

ജെ.എസ്.വി.ബി.എസ് തീം ഗാനത്തിന്റെ രചനയും ഈണവും നിർവഹിച്ച എൽദോ ജോസഫ് പള്ളിപ്പുറത്തിന് എം.ജെ.എസ്.എസ്.എയുടെ ആദരം

2026-ലെ ജെ.എസ്.വി.ബി.എസ്. തീം ഗാനമായ 'മഹിമയും ശക്തിയും ധരിക്കാം' എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സുറിയാനി ഓർത്തഡോക്സ് റീഷ് ചർച്ച് ഇടവകാംഗം എൽദോ ജോസഫ് പള്ളിപ്പുറത്തിന് എം.ജെ.എസ്.എസ്.എയുടെ അംഗീകാരം.

ജെ.എസ്.വി.ബി.എസ് തീം ഗാനത്തിന്റെ രചനയും ഈണവും നിർവഹിച്ച എൽദോ ജോസഫ് പള്ളിപ്പുറത്തിന് എം.ജെ.എസ്.എസ്.എയുടെ ആദരം

Comments (0)

Join the discussion