Breaking
Diocese

യൂറോപ്പ് ഭദ്രാസന വൈദീക ധ്യാനവും സമ്മേളനവും സമാപിച്ചു; ആത്മീയ നവീകരണത്തിനും സഭാദൗത്യ ശക്തിപ്പെടുത്തലിനും മാർഗരേഖയായി

യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ബെൽജിയത്തിൽ നടന്ന വൈദീക ധ്യാനവും വാർഷിക സമ്മേളനവും ആത്മീയ ഐക്യത്തിനും ഇടയത്വ ശുശ്രൂഷയുടെ നവീകരണത്തിനും വേദിയായി. ബെൽജിയം കോൺഗ്രിഗേഷന് 'സെന്റ് ഗ്രിഗോറിയോസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ചർച്ച്' എന്ന നാമകരണവും നടന്നു.

യൂറോപ്പ് ഭദ്രാസന വൈദീക ധ്യാനവും സമ്മേളനവും സമാപിച്ചു; ആത്മീയ നവീകരണത്തിനും സഭാദൗത്യ ശക്തിപ്പെടുത്തലിനും മാർഗരേഖയായി

Comments (0)

Join the discussion